Latest news11 months ago
കാറ്റിൽ കോതമംഗലത്ത് വൻ നാശ നഷ്ടം;50-ളം വീടുകൾ തകർന്നു, ഗതാഗതം തടസപ്പെട്ടു, വെദ്യുതി വിതരണം താറുമാറായി
കോതമംഗലം; ശക്തമായ കാറ്റിൽ താലൂക്കിൽ വ്യാപക നാശ നഷ്ടം. രാവിലെ 10.30 തോടെ ആഞ്ഞുവീശിയ കാറ്റ് മൂലം അരക്കോടിയോളം രൂപയുടെ നാശനഷ്ടങ്ങൾ നേരിട്ടതായിട്ടാണ് റവന്യൂവകുപ്പ് അധികൃതരുടെ പ്രഥമീക വിലയിരുത്തൽ. കുട്ടമംഗലം , കോതമംഗലം , തൃക്കാരിയൂർ...