Uncategorized1 month ago
സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: ന്യൂനമർദ്ദം,2 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ മഴമുന്നറിയിപ്പ് തുടരുന്നു.ശനിയാഴ്ച വരെ മഴ തുടരാം എന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിഗമനം. എറണാകുളം തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. മധ്യകേരളത്തിലും വടക്കൻ...