News1 year ago
പെരിയാറിൽ വെള്ളമില്ല ; തട്ടേക്കാട് ദേശാടകർക്ക് കഷ്ടകാലം
കൊച്ചി ; തട്ടേക്കാട് പക്ഷി സങ്കേതത്തിൽ ജലപക്ഷികൾക്ക് കഷ്ടകാലം.ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിരിയ്ക്കുന്നതിനാൽ തട്ടേക്കാട് പെരിയാറിൽ വെള്ളം കുറവാണ്. ഇത് ജലപക്ഷികളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് ഇവിടുത്തെ പക്ഷി നിരീക്ഷരും ഗവേഷകരും വ്യക്തമാക്കുന്നത്. ഇതുമൂലം പക്ഷിസങ്കേത്തിലെത്തിയ...