News1 year ago
വാച്ചറെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം-എം എല്‍ എ
കോതമംഗലം : കാണാതായ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഫോറസ്റ്റര്‍ വി ഒ എല്‍ദോസിനെ കണ്ടെത്തുന്നതിന് സാധ്യമായ എല്ലാനടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടത്തിവരികയാണെന്ന് ആന്റിണി ജോണ്‍ എം എല്‍ എ. എല്‍ദോസിനെ കാണാനില്ല വിവരം ലഭിച്ച ഉടന്‍ ഫയര്‍ഫോഴ്സ്...