Uncategorized1 month ago
കടൽക്ഷോഭത്തിന് സാധ്യത: കേരളതീരത്ത് ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: കേരളതീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യത. 3.3 മീറ്റർ വരെ കടൽ തിരമാലകൾ ഉയരും.നാളെ രാത്രിവരെയാണ് ജാഗ്രത നിർദ്ദേശം. അതെ സമയം കനത്തമഴ സാധ്യത ചൂണ്ടിക്കാട്ടി 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,...