News1 year ago
“തീര്‍ത്ഥാടനം ” കഴിഞ്ഞെത്തി , കവര്‍ച്ച മുതല്‍ നല്കി രക്ഷപെടുന്നതിനുള്ള തന്ത്രം പാളി ; മാല മോഷ്ടാവ് പിടിയില്‍
മൂവാറ്റുപുഴ: നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണ്ണമാല മാപ്പപേക്ഷയോടെ കള്ളന് തിരിച്ചേല്‍പ്പിച്ചപ്പോള്‍ വയോധിയ്ക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.എല്ലാം ക്ഷമിച്ച് 500 രൂപയും നല്കിയ അവര്‍ യാത്രയാക്കിയ മാലക്കള്ളന് നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് പിടിയില്‍. വേളാംങ്കണ്ണി പള്ളിയിലേയ്ക്ക് എന്നും പറഞ്ഞ് മുങ്ങിയ ഇയാള്‍...