News10 months ago
കടംകൊടുത്ത പണം തിരിച്ച് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ആക്രമണം; യുവാവിന് ദാരുണാന്ത്യം
വിശാഖപട്ടണം;മദ്യം വാങ്ങാൻ കടം കൊടുത്ത പണം തിരിച്ചുചോദിച്ചപ്പോൾ ക്രൂരമായ ആക്രമണം.യുവാവിന് ദാരുണാന്ത്യം. ഡി.അപ്പാല റെഡ്ഡിയാണ് (32) കൊല്ലപ്പെട്ടത്.നിരവധി കേസുകളിൽ പ്രതിയായ എൻ.ഗൗരി ശങ്കർ ആണ് അപ്പാലയെ കൊലപ്പെടുത്തിയത്.കൊലപാതകിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പാലയുടെ ബന്ധുക്കൾ...