News1 year ago
വിനീഷും പാർവ്വതിയും മുങ്ങിമരിച്ചതെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്;അസ്വഭാവിക മരണത്തിൽ മാത്രം കേസെന്ന് പോലീസും
അടിമാലി;കോട്ടയം പാമ്പാടി ചെമ്പൻകുഴി കരുവിക്കാട്ടിൽ വീനീഷും (49) മകൾ പാർവ്വതിയും(17)മരണപ്പെട്ടത് വെള്ളം ഉള്ളിൽച്ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഈമാസം 21 -ന് കല്ലാറുകൂട്ടി ഡാമിൽ നിന്നാണ് ഇരുവരുടെയും ജഡങ്ങൾ ഫയർഫോഴ്സ് സ്കൂബ ടീം കണ്ടെടുത്തത്.ഇടുക്കി കുഴിത്തൊളുവിലെ സ്വന്തം...