Latest news4 months ago
ആവശ്യപ്പെട്ടത് ഒരു ലക്ഷം,തുക കുറയ്ക്കാമോ എന്ന് ചോദിച്ചപ്പോൾ ശകാരം;കുബേര കേസിലെ പ്രതിയുടെ പരാതിയിൽ ഫോറസ്റ്റ് റെയിഞ്ചോഫീസർ അറസ്റ്റിൽ
തൊടുപുഴ;വീട്ടിൽ നിന്നും മാൻകൊമ്പ് കണ്ടെടുത്ത കേസ് ലഘൂകരിക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിജിലൻസ് പിടിയിൽ. തൊടുപുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ലിബിൻ ജോണിനെയാണ് വിജിലൻസ് സംഘം ക്വാർട്ടേഴ്സിൽ നിന്നും...