Latest news2 months ago
ചോദിച്ചത് 10000,തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല; അപേക്ഷകന്റ പരാതിയിൽ തഹസീൽദാർ വിജിലൻസ് പിടിയിൽ
കട്ടപ്പന:വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിനായി 10000 രൂപ കൈക്കൂലി വാങ്ങവെ തഹസീൽദാർ വിജിലൻസ് പിടികൂടിയിൽ.ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാനാണ് അറസ്റ്റിലായിട്ടുള്ളത്. കാഞ്ചിയാർ സ്വദേശിയായ പരാതിക്കാരന്റെ മകന് എംബസിയിൽ ഹാജരാക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു.എന്നാൽ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 10000...