Uncategorized1 month ago
വിദ്യവികാസ് സ്കൂളിൽ മെറിറ്റ് ഡേ സെലിബ്രേഷൻ നടന്നു
കോതമംഗലം:2023 – 24 അധ്യയനവർഷത്തിൽ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 99% മാർക്കോടെ ഓൾ ഇന്ത്യ ലെവലിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ വസുദേവ് സജീവിനെയും, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സയൻസ് സ്ട്രീമിൽ...