Uncategorized3 weeks ago
മുതിർന്ന മാധ്യമപ്രവർത്തകൻ സിബി കാട്ടാമ്പിള്ളി അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ സിബി കാട്ടാമ്പിള്ളി (63) അന്തരിച്ചു. മലയാള മനോരമയിൽ 4 പതിറ്റാണ്ട് പ്രവർത്തനപരിചയമുണ്ട്. കൂടാതെ പ്രസ്ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടറായും,മനോരമയുടെ വിവിധ യൂണിറ്റുകളിൽ പലവിധ തസ്തികകളിൽ പ്രവർത്തിച്ച് റിപ്പോർട്ടിംഗിലും ന്യൂസ് ഡസ്കിലും...