News1 year ago
കുടുംബ ജീവിതത്തിന് തടസം നിന്നതില്‍ വൈരാഗ്യം ; 54 കാരിയെ സഹോദരി ഭര്‍ത്താവ് റോഡിലിട്ട് വെട്ടി കൊലപ്പെടുത്തി
തൊടുപുഴ;ആശിച്ച കുടുംബജീവിതത്തിന് ശ്രമിച്ചപ്പോള്‍ തടസം നിന്നെന്നാരോപിച്ച് 54 കാരിയെ സഹോദരി ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തി.ഇന്ന് വൈകിട്ട് 7 മണിയോടെ വെങ്ങല്ലൂര്‍ ഗുരു ഐ.ടി.സി റോഡിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ഹലീമ(54)യാണ് കൊല്ലപ്പെട്ടത്.ഇവരുടെ...