Uncategorized4 weeks ago
കോതമംഗലം എം എ കോളേജിലെ ശല്യക്കാരനായ വെള്ളിമൂങ്ങ പിടിയിൽ
കോതമംഗലം : എം എ കോളേജിലെ ശല്യക്കാരനായ വെള്ളിമൂങ്ങ പിടിയിൽ കോതമംഗലം എം എ എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ ഡിപ്പാർട്ട്മെൻ്റിലെ ഹീറ്റ് എഞ്ചിൻസ് ലാബിൽ കഴിഞ്ഞ മൂന്നു വർഷമായി ഒളിച്ചു കഴിഞ്ഞിരുന്ന വെള്ളി മൂങ്ങ പിടിയിലായി....