News1 year ago
വെള്ളത്തൂവല്‍-പൂത്തല നിരപ്പ് റോഡ്; സഞ്ചാരയോഗ്യമാക്കണം എന്ന ആവശ്യം ശക്തം
അടിമാലി: തകര്‍ന്ന് കിടക്കുന്ന വെള്ളത്തൂവല്‍ പൂത്തല നിരപ്പ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. പ്രളയകാലം മുതല്‍ തകര്‍ന്നുകിടക്കുന്ന റോഡ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നന്നാ്ക്കാന് തയ്യാറാവാത്ത അധികൃതരുടെ അനങ്ങാപ്പാറ നയത്തിനെതിരെ ജനരോക്ഷം ശക്തമായി. കുണ്ടും കുഴിയും നിറഞ്ഞ...