News1 year ago
പൂപ്പാറ വില്ലേജ് ഓഫീസിൽ മൂവർ സംഘത്തിന്റെ വിളയാട്ടം ; ജീവനക്കാരന് പരിക്ക്,ഉപകരങ്ങളും ഫയലുകളും നശിപ്പിച്ചു
മൂന്നാർ:പൂപ്പാറ വില്ലേജ് ഓഫീസ് മൂവർ സംഘം അടിച്ചു തകർത്തു. ഉപകരണങ്ങൾ നശിപ്പിക്കുകയും ഫയലുകൾ കീറി ഏറിയുകയും ചെയത അക്രമിസംഘം,സ്പെഷ്യൽ വില്ലേജ് ഒഫീസർ എം എസ് ബിജുവിനെ ആക്രമിച്ച് പരിക്കേൽപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഭൂമിയുടെ റെക്കാർഡ് ഓഫ്...