News1 year ago
വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഫൊറോന പള്ളി ശിലാസ്ഥാപന ശതാബ്ദി ആഘോഷിച്ചു
കോതമംഗലം:വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ ശിലാ സ്ഥാപന ശതാബ്ദി ആഘോഷിച്ചു.ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി നിര്‍വ്വഹിച്ചു. മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശതാബ്ദി ചാരിറ്റി ഫണ്ടിന്റെ ഉദ്ഘാടനം...