News1 year ago
സൺഫിലിം ഒട്ടിക്കൽ;അനുമതിയില്ലന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം ;വാഹനങ്ങളിൽ സൺഫിലിം ഒട്ടിക്കുന്നതിൽ വിശദീകരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. സൺഫിലിം ഒട്ടിയ്ക്കുന്ന കാര്യത്തിൽ സർക്കാർ അനുമതിനൽകിയിട്ടില്ലന്നും പ്രചരിയ്ക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളെന്നും മന്ത്രി അറിയിച്ചു. വാഹനങ്ങളുടെ മുൻ-പിൻ സേഫ്റ്റി ഗ്ലാസുകളിൽ കുറഞ്ഞത് 70...