Uncategorized4 weeks ago
പൈനാപ്പിൾ ലോറിയിൽ മയക്കുമരുന്ന് കടത്ത്; വാഴക്കുളത്തുനിന്നും പിടിയിലായ യുവാക്കൾ റിമാന്റിൽ
മൂവാറ്റുപുഴ: വാഴക്കുളത്ത് മിനി ലോറിയിൽ നിന്ന് രാസലഹരി പിടിച്ച സംഭവത്തിൽ അറസ്റ്റിലായ മൂന്ന് യുവാക്കൾ റിമാൻഡിൽ. കല്ലൂർക്കാട് കലൂർ കാരിക്കൽ ഡാൽമിൻ ജോർജ് (24), കല്ലൂർക്കാട് രണ്ടുകല്ലിങ്കൽ അമൽ സാജു (24), ഏനാനല്ലൂർ പുതുവല്യച്ചിറയിൽ ബിനു...