Latest news6 months ago
ബൈക്ക് നന്നാക്കാനുള്ള പണം നൽകാൻ വൈകി;മകനും സുഹൃത്തുക്കളും ഏറ്റുമുട്ടി, പിടിച്ചുമാറ്റാനെത്തിയ പിതാവിന് ദാരുണാന്ത്യം, സംഭവം കട്ടപ്പന വാഴവരയിൽ
കട്ടപ്പന;ബൈക്ക് നന്നാക്കാനുള്ള പണം നൽകാൻ വൈകി.മദ്യപിച്ചെത്തിയ സുഹൃത്തുകളും മകനും ഏറ്റുമുട്ടി.തർക്കം പരിഹരിയ്ക്കുന്നതിനുള്ള നീക്കത്തിനിടെ ഗൃഹനാഥന് ദാരുണാന്ത്യം. ഇന്നലെ രാത്രി കട്ടപ്പന വാഴവരയിലാണ് സംഭവം.നിർമ്മലാസിറ്റി പാറയ്ക്കൽ രാജുവാണ് കൊല്ലപ്പെട്ടത്.രാത്രി 11:00 മണിയോടെയാണ് സംഭവം.രാജുവിനെ ആക്രമിച്ച വാഴവര സ്വദേശി...