Latest news2 months ago
വാഹനം ഇടിച്ച് 3 മരണം, മരണപ്പെട്ടവരിൽ പിതാവും മകളും,സംഭവം മടക്കത്താനത്തിന് സമീപം കൂവേലിപ്പടിയിൽ
തൊടുപുഴ;കാൽ നടക്കാരുടെ മേൽ പാഴ്സൽ സർവ്വീസ് കമ്പനിയുടെ വാഹനം ഇടിച്ചുകയറി.പിതാവും മകളും അടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം. തൊടുപുഴ -മൂവാറ്റുപുഴ റോഡിലെ കൂവേലിപ്പടിയിലാണ് ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു അപകടം.കൂവേലിപ്പടി കുഞ്ചലക്കാട്ട് പ്രജേഷ് പോൾ(36)മകൾ ഒന്നരവയസുള്ള അൽനാ...