News11 months ago
മാപ്പാനി വനത്തിൽ വാറ്റുകേന്ദ്രം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനി പിടിയിൽ
കോതമംഗലം;റസർവ്വ് വനമേഖലയിൽ തമ്പടിച്ച് വ്യാജവ്യാജവാറ്റു കേന്രം നടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. കുട്ടമ്പുഴ കൂവപ്പാറ സ്വദേശിയായ തൊടക്കര എൽദോസ് (സജി 50) നെയാണ് കുട്ടമ്പുഴ പോലീസ് പിടികൂടിയത്. മാപ്പാനി വനത്തിലാണ് വൻവാറ്റുകേന്ദ്രം നടത്തിവന്നിരുന്നത്. പതിനെട്ട് ലിറ്റർ...