Latest news1 year ago
യുവതിയുടെ ജഡം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞനിലയിൽ; സംഭവം കട്ടപ്പനയിൽ, ഭർത്താവ് ഒളിവിൽ, കൊലപാതകമെന്ന് പ്രാഥമീക നിഗമനം
കട്ടപ്പന;കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഇടുക്കി കാഞ്ചിയാർ പേഴുംകണ്ടം വട്ട മുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ ( അനുമോൾ 27 )യുടെ ജഡമാണ് ബന്ധുക്കളുടെ പരിശോധനയൽ കണ്ടെത്തിയിട്ടുള്ളത്.്...