News1 year ago
വീടിന് തീപിടിച്ച് 8 മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടംബത്തിലെ 5 പേര് മരിച്ചു
തിരുവനന്തപുരം;വര്‍ക്കലയില്‍ വീടിന് തീപിടിച്ച് 8 മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ 5 പേര് മരിച്ചു. വര്‍ക്കല ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. പ്രതാപന് (62), ഭാര്യ ഷേര്‍ളി (53), മരുമകള്‍ അഭിരാമി (25),...