Latest news8 months ago
വണ്ണപ്പുറത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു; ജഡം കാണപ്പെട്ടത് വീടിനുള്ളിൽ, അക്രമിയെ തിരച്ചറിഞ്ഞെന്നും സൂചന
ഇടുക്കി;ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കനെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വണ്ണപ്പുറം ചീങ്കൽ സിറ്റിയിൽ നിനാംകുടിയിൽ ബേബിയുടെ മകൻ ജോബിൻ (46) ആണ് കൊല്ലപ്പെട്ടത്.ഇന്ന് രാവിലെയാണ് വിവരം പുറത്തറിയുന്നത്.സുഹൃത്തുക്കളിൽ ഒരാൾ ജോബിനെ മൊബൈലിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് വീട്ടിൽ...