Uncategorized5 days ago
വന്ദേഭാരത്തിന്റെ വേഗത കുറക്കാൻ നിർദ്ദേശവുമായി റെയിൽവേ
ഡൽഹി ; വന്ദേഭാരത് ട്രെയിനുകളുടെ വേഗം കുറയ്ക്കാൻ റെയില്‍വേ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വന്ദേഭാരതിനൊപ്പം ഗതിമാൻ എക്സ്പ്രസിന്റെയും വേഗം കുറയ്ക്കാനാണ് തീരുമാനം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടി. ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്ററില്‍ നിന്ന് 130...