Uncategorized4 weeks ago
വയോധികൻ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ
വൈക്കം: ആറാട്ട് കുളങ്ങര കുളത്തിൽ വയോധികൻ മുങ്ങി മരിച്ച നിലയിൽ. കോട്ടയം തിരുവഞ്ചൂർ കുന്നുംപുറത്ത് ഭാസ്കരൻ (72) ആണ് മരിച്ചത്. വർഷങ്ങളായി ഭാസ്കരൻ വൈക്കത്തുള്ള മകളുടെ വീട്ടിലാണ് താമസം. തിങ്കളാഴ്ച വൈകിട്ട് തവണ കടവിലുള്ള അടുത്ത ബന്ധുവിന്റെ...