Latest news10 months ago
പ്രസവിച്ചെന്നും ഇരട്ടകുട്ടികളെ കൊന്നെന്നും പ്രചാരണം; 24 കാരിയെ പ്രതിക്കൂട്ടിലാക്കിയ സംഭവത്തിൽ കഴമ്പില്ലന്ന് പോലീസ്
ഇടുക്കി; അന്യസംസ്ഥാനക്കാരിയായ യുവതി പ്രസവശേഷം ഇരട്ടകൂട്ടികളെ കൊലപ്പെടുത്തതായി ഇന്നലെ പ്രചരിച്ച സംഭവത്തിൽ കഴമ്പില്ലന്ന് പോലീസ് സ്ഥിരീകരിച്ചതായി സൂചന. യുവതി 4 മാസത്തിനടുത്ത് ഗർഭിണിയായിരുന്നെന്നും ഗർഭം അലസിപ്പോയെന്നുമാണ് പോലീസിന്റെ ഇടപെടലിനെത്തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ വ്യക്തമായിട്ടുള്ളത്.ഇതെത്തുടർന്ന് പോലീസ്...