Latest news8 months ago
കന്നുകാലികളെ തീറ്റാൻ പോയ 65-കാരന് ദാരുണാന്ത്യം; ജഡം കണ്ടെത്തിയത് കുട്ടമ്പുഴ ഉരുളൻതണ്ണിയിലെ തേക്ക് പ്ലാന്റേഷനിൽ
കോതമംഗലം;കന്നുകാലികളെ തീറ്റാൻ വീടിന് സമീപത്തെ തേക്ക് പ്ലാന്റേഷനിലേക്ക് പോയ വൃദ്ധനെ മരംവീണ് മരിച്ച നിലയിൽ കണ്ടെത്തി. കുട്ടമ്പുഴ ഉരുളൻതണ്ണി കാവനക്കുടി പൗലോസാണ്് ദാരുണമായി(65)മരണപ്പെട്ടത്്.ഇന്നലെ രാവിലെ വീട്ടിലെ കന്നുകാലികളെ തീറ്റാൻ സമീപത്തെ തേക്ക്പ്ലാന്റേഷനിലേക്ക് പുറപ്പെട്ട ഇയാളുടെ ജഡം...