News1 year ago
അച്ഛന് അരികെ മകനും ചിതയൊരുക്കി ബന്ധുക്കൾ ; സങ്കട കടലായി ഇഞ്ചൂർ
കോതമംഗലം; മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണത്തിന് കീഴടങ്ങിയ അച്ഛന്റെയും മകന്റെയും സംസ്കാരം അടുത്തടുത്ത് നടത്താന്‍ ബന്ധുക്കള്‍ തമ്മില്‍ ധാരണ .ക്യാന്‍സര്‍ രോഗിയായ അച്ഛന് പിന്നാലെ കൊറോണ ബാധിതനായ മകനും മരണത്തിനു കീഴടങ്ങുകയായിരുന്നു.പിടവൂര്‍, പന്തപ്പിള്ളി, അകത്തൂട്ട് (വടക്കേ വീട്...