Uncategorized5 days ago
വെള്ളം കലർന്ന ഡീസൽ അടിച്ച് കാറിന് തകരാർ ; ഇടപെട്ട് സുരേഷ്ഗോപി, കാർ ഉടമയ്ക്ക് 9894 നഷ്ടപരിഹാരം
കോട്ടയം ; വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ചതിന് പിന്നാലെ കാറിന് തകരാറുണ്ടായ സംഭവത്തില്‍ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാര്‍ ഉടമയ്ക്കു ഡീസലിനു ചെലവായ പണവും അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്പുടമ മടക്കി നല്കി....