News1 year ago
നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചരക്കുലോറി ഇടിച്ചു ; 2 കുട്ടികള്‍ മരിച്ചു,5 പേര്‍ക്ക് പരിക്ക്
പാലക്കാട്;നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചരക്കുലോറി ഇടിച്ചു.രണ്ട് കുട്ടികള്‍ തല്‍ക്ഷണം മരിച്ചു.5 പേര്‍ക്ക് പരിക്കേറ്റു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ പാതവക്കില്‍ നിര്‍ത്തിയിട്ടിരുന്ന അസരത്തില്‍ ചരക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന സജ്ജുശ്രീ( 5),...