News1 year ago
തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം;ആദിവാസി സ്ത്രീ മരിച്ചു,പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരം
കോതമംഗലം:കുടുംബ കലഹത്തെത്തുടര്‍ന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിവാസി യുവതി ചികത്സയിലിരിക്കെ മരണപ്പെട്ടു. രക്ഷാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരം. നേര്യമംഗലത്ത് സെറ്റില്‍മെന്റ് കോളനി (തലയ്ക്കല്‍ ചന്തു കോളനി )യിലെ അറയ്ക്കപറമ്പില്‍...