Uncategorized4 weeks ago
ഓടിക്കൊണ്ടിരിക്കുന്ന ലോറിയിലേക്കും വൈദ്യുതി കമ്പിയിലേക്കും മരം വീണ് വിദ്യാർഥികൾക്ക് പരിക്ക്
മലപ്പുറം ; മലപ്പുറം പന്തല്ലൂർ കടമ്ബോട് ഓടുന്ന ലോറിയുടെ മുകളില്‍ മരം ഒടിഞ്ഞ് വീണു. വൈദ്യുതി ലൈനിലേക്ക് വീണ ശേഷമാണ് മരം ലോറിയുടെ മുകളില്‍ പതിച്ചത്. നാല് വൈദ്യുത പോസ്റ്റുകളും തകർന്ന് വീണു. അപകടത്തില്‍ സമീപത്ത്...