Latest news10 months ago
നേര്യമംഗലം പാലം ; ഗതാഗത കുരുക്ക് മൂലം പെടാപ്പാടെന്ന് വിനോദ സഞ്ചാരികളും നാട്ടുകാരും
കോതമംഗലം;കൊച്ചി -ധനുഷ്കോടി ദേശീയ പാതയിലെ നേര്യമംഗലം പാലത്തിൽ ഗതാഗത സ്തംഭനം പതിവായി.ഇതുമൂലം ഇതുവഴിയെത്തുന്ന വാഹനയാത്രക്കാർ അനുഭവിക്കുന്ന പെടാപ്പാട് ചെറുതല്ല.ചിലപ്പോൾ പാലത്തിലെ ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീളും. അവധി ദിവസങ്ങളിലാണ്് പാലത്തിൽ അടിക്കടി ഗതാഗസ്തംഭനം ഉണ്ടാവുന്നത്.കൊച്ചിയിൽ നിന്നും...