Latest news6 months ago
നെയമക്കാടിനെ വിറപ്പിച്ച കടുവയെ പെരിയാർ ടൈഗർ റിസർവ്വിൽ തുറന്നുവിട്ടു; നീരീക്ഷണം തുടരുമെന്ന് അധികൃതർ
മൂന്നാർ : നെയമക്കാട് എസ്റ്റേറ്റിൽ നിന്നും വനംവകുപ്പ് കെണിയിൽപ്പെടുത്തി പിടികൂടിയ കടുവയെ പെരിയാർ ടൈഗർ റിസർവ്വിൽ തുറന്നുവിട്ടു. ഈ മാസം 4-ന് രാത്രി 8.30 തോടെയാണ് കടുവ കൂട്ടിൽ അകപ്പെടുന്നത്.എസ്റ്റേറ്റിലെ തൊഴുത്തുകളിൽ കെട്ടിയിരുന്ന 10 പശുക്കളെ...