Latest news9 months ago
മുൻ വൈരാഗ്യം; വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞു, സമപ്രയാക്കാരായ 3 പേർ അറസ്റ്റിൽ
കോതമംഗലം;വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസിൽ മൂന്നുപേർ അറസ്റ്റിൽ. നെല്ലിക്കുഴി ചിറപ്പടി, ഇളബ്രക്കുടി വീട്ടിൽ അഷ്കർ (22) ഭൂതത്താൻകെട്ട് ചിറപ്പുറം സൽഫാസ് (22), ചാലുങ്കൽ ഹക്കീം (22) എന്നിവരെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....