News11 months ago
തൃക്കാക്കര തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് ; മുന്നണി സ്ഥാനാർത്ഥികൾ പ്രചാരണ തിരക്കിൽ
കൊച്ചി;തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേയ്ക്ക്.എൽഡിഎഫ്,യൂഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ മണ്ഡലം ഏറെക്കുറെ സജീവമായിക്കഴിഞ്ഞു. ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളിയിൽനിന്നുമാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് പ്രചാരണത്തിനു തുടക്കമിട്ടത്. ഒൻപതാം തീയതി നാമനിർദേശ പത്രിക സമർപ്പിക്കും. യുഡിഎഫ്...