Latest news10 months ago
തൃക്കാക്കരയിൽ അങ്കം മുറുകി;വിജയം ഉറപ്പിക്കാൻ മുന്നണികൾ നെട്ടോട്ടത്തിൽ,അവശേഷിക്കുന്നത് 7 ദിവസത്തെ പ്രചാരണം
കൊച്ചി;തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. മെയ് 31-നാണ്് വോട്ടെടുപ്പ്.ഇനി അവശേഷിക്കുന്നത് 10 ദിവസങ്ങൾ മാത്രം.ജൂൺ 3ന് ഫലം അറിയാം. 7 ദിവസങ്ങൾ കൂടി പരസ്യ പ്രചാരണം നടക്കും.തൃക്കാക്കര മണ്ഡലത്തിന്റെ ചരിത്രത്തിലെ നാലാം തിരഞ്ഞെടുപ്പാണ്...