News1 year ago
മൊബൈൽ വഴി പരിചയപ്പെട്ടു,പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമം;3 പേർ റിമാന്റിൽ
കടുത്തുരുത്തി;മൊബൈലിൽ വിളിച്ചുപരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമവും ഉപദ്രവവും. കടുത്തുരുത്തി പൊലീസ് പോക്സോ കേസിൽ അറസ്റ്റുചെയ്ത 3 യുവാക്കൾ റിമാന്റിൽ. കണ്ണൂർ തളിപ്പറമ്പ് രാമന്തളി കണ്ടത്തിൽ വീട്ടിൽ മിസ്ഹബ് അബ്ദുൽ റഹ്മാൻ (20), കണ്ണൂർ...