News2 weeks ago
ഹരിപ്പാട് സ്വത്ത് തർക്കത്തിന്റെ പേരിൽ ഗുണ്ട ആക്രമണം
ഹരിപ്പാട് ; പട്ടാപ്പകല്‍ ഗുണ്ടാസംഘം വീടുകയറി നടത്തിയ ആക്രമണത്തില്‍ വയോധികയടക്കം മൂന്നുപേർക്ക് പരിക്ക്. ബന്ധുക്കള്‍ തമ്മിലുള്ള സ്വത്തുതർക്കമാണ് കാരണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ മൂന്നുപേർ അറസ്റ്റിലായി. കരുവാറ്റ 13ാം വാർഡ് വേലഞ്ചിറ തോപ്പില്‍ രമാദേവി (79),...