Latest news3 weeks ago
കെഎസ്ആർടിസി ബസും ഓട്ടോയും കുട്ടിയിടിച്ച് അപകടം:ഒരു കുടുബത്തിലെ 3 പേർ മരിച്ചു
മലപ്പുറം: മേൽമുറിയിൽ സർവീസ് സെന്ററിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും ഓട്ടോയും കുട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ 3 പേർക്ക് ദാരുണാന്ത്യം. പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ എന്നിവരാണ് മരിച്ചത്....