Local News1 year ago
പോലീസ് സ്റ്റേഷിനിൽ നിന്നും ഉടമയ്ക്ക നൽകിയ വാഹനം തടഞ്ഞു , ഭീഷിണിപ്പെടുത്തി ; ദമ്പതികടക്കം 3 പേർ അറസ്റ്റിൽ
പെരുമ്പാവൂർ:ആയുധം കാണിച്ച് വാഹനം തട്ടിയെടുത്ത സംഭവത്തിൽ വീട്ടമ്മയുൾപ്പെടെ 3 പേർ അറസ്റ്റിൽ . കോട്ടപ്പടി മാന്നാംതോട് പട്ടരുമഠം വീട്ടിൽ ഹമിദ് (52) ഭാര്യ ഫാത്തിമ (46), മലപ്പുറം ഇരിഞ്ഞിക്കോട് കൊളവണ്ണ വീട്ടിൽ നിഖിൽ (30) എന്നിവരെയാണ്...