News1 year ago
പുഴയിലേയ്ക്ക് മലിന ജലം ഒഴുക്കല്‍ ; കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തം
കോതമംഗലം; വ്യവസായ സ്ഥാപനത്തില്‍ നിന്നും കോതമംഗലം ആറിലേക്ക് മലിനജലം ഒഴുകുന്നതായി പരാതി. കോതമംഗലം നഗരസഭ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനത്തില്‍ നിന്നും കണ്ടംപുഴ തൊപ്പികുടികടവ് ഭാഗത്ത് മലിന ജലം ഒഴുകി എത്തുന്നതായിട്ടാണ് പരാതി ഉയര്‍ന്നിട്ടുളളത്. ഇവിടെ...