Local News1 year ago
കാറ്റിൽ ഇലട്രിക് പോസ്റ്റടക്കം മരം കടപുഴകി വീണത് റോഡിന് കുറുകെ ;ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
(വീഡിയോ കാണാം) തൊടുപുഴ: കാറ്റിൽ ഇലട്രിക് പോസ്റ്റിനുമുകളിലേക്ക് വൻമരം കടപുഴകി വീണു. ഇന്നലെ വൈകിട്ട് 5 മണിയോടെ തൊടുപുഴ – ഊന്നുകൽ – പാതയിൽ പെരുമാംകണ്ടത്തിന് സമീപമാണ് മരം കടപുഴകി വീണത്.സമീപത്തുകൂടികടന്നുപോകുന്ന ഇലട്രിക് ലൈനിലേയ്ക്കാണ് മരം...