News2 years ago
മുല്ലപ്പെരിയാർ ഡാമിൽ മൂന്നാമത്തെ ഷട്ടറും ഉയർത്തി, ആശങ്കപ്പെടേണ്ടതില്ല : മന്ത്രിമാർ
ഇടുക്കി;മുല്ലപ്പെരിയാർ ഡാമിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് നിലവിലുള്ള 550 ക്യംസെക്സിൽ നിന്ന് 275 ക്യൂസെക്സ് കൂടി ഇന്നലെ രാത്രി മുതൽ അധികമായി ഒഴുക്കിത്തുടങ്ങി. ഡാമിൽ നിന്ന് 825 ക്യൂസെക്സ് വെള്ളം പുറത്തേക്ക് ഒഴുകുന്നതിൽ...