Latest news5 days ago
ഗൂഗിൾ മാപ്പ് ചതിച്ചു: തോട്ടിലൂടെ കാർ ഓടിച്ച യുവാക്കൾ രക്ഷപ്പെട്ടു
കാസർകോട്: ഗൂഗിൾ മാപ്പ് ചതിച്ചു. റോഡ് എന്ന ധാരണയിൽ തോട്ടിലൂടെ കാർ ഓടിച്ച യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു.അമ്പലത്തറ മുനമ്പം ഹൗസിൽ എം അബ്ദുൽ റഷീദ് (35) ബന്ധു ഏഴാം മൈൽ അഞ്ചില്ല ഹൗസിൽ എ തഷ്രിഫ്...