Uncategorized1 month ago
തീയേറ്ററിൽ സംഘർഷം: 21കാരനായ ഓപ്പറേറ്റർക്ക് ദാരുണാന്ത്യം,ദുരൂഹത തുടരുന്നു
പത്തനംതിട്ട: തീയറ്റർ കോംപ്ലക്സിന് മുകളിൽനിന്ന് കാൽ വഴുതിവീണ് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട ട്രിനിറ്റി തിയറ്ററിലെ ഓപറേറ്ററായിരുന്ന ഉമ്മന്നൂർ സ്വദേശി ഭരത് ജ്യോതി (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 12:30ഓടെയാണ് സംഭവം. താഴെ വീണ ഭരത്...