Uncategorized1 month ago
ഗൂഗിൾ മാപ്പ് നോക്കി പുറപ്പെട്ടു: കുറപ്പന്തറയിൽ കാർ അകപ്പെട്ടത് പുഴയിൽ, വിദ്യാർത്ഥികളുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
കോട്ടയം: മുന്നാറിൽ നിന്നും ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് പോയ വിദ്യാർത്ഥികളുടെ വാഹനം കുറപ്പന്തറയിൽ തോട്ടിൽ വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം. ഹൈദരാബാദ് സ്വദേശികളായ 4 മെഡിക്കൽ വിദ്യാർത്ഥികളാണ്...