Latest news4 days ago
ഓടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ച് അപകടം
തൃശ്ശൂർ: മണ്ണംപ്പേട്ടയിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു. തീ പടരുന്നത് കണ്ട് യാത്രക്കാർ ഉടൻ പുറത്തിറങ്ങി. ആർക്കും പരിക്കില്ല. ഗ്യാസ് ചേർന്നതാണ് തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നി രക്ഷാ സേനയെത്തി തീ അണച്ചു.